HOME
DETAILS

സ്‌കൂളിന് സമീപം ചത്ത പോത്തുകളെ തള്ളി

  
backup
August 19 2016 | 01:08 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%82-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8b%e0%b4%a4


ഹരിപ്പാട്: സ്‌കൂളിന് സമീപം ചത്ത പോത്തുകളെ തള്ളി. ചേപ്പാട് ഗ്രാമപഞ്ചായത്ത് ഗവ .എല്‍.പി.ബി.എസ് സ്‌കൂളിന് സമീപം ദേശീയ പാതയില്‍ രണ്ട് പോത്തുകളുടെ ജഡമാണ് തള്ളിയത്. ജഡങ്ങള്‍ കച്ചി ഇട്ട് മറച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പ്രദേശവാസികളാണ് റോഡരികില്‍ ചത്ത പോത്തുകളെ കണ്ടത്. രാത്രിയില്‍ വാഹനങ്ങളില്‍ എത്തി ചത്ത പോത്തകളെ റോഡില്‍ തള്ളിയിട്ട് പോയതാകാമെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ചും പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ കാണിച്ചും നിരവധി പരാതികള്‍ നല്‍കിയതിന്റെ ആസ്ഥാനത്തില്‍ റോഡിന്റെ വശത്തെ കാടുകള്‍ വെട്ടിതെളിച്ചിരുന്നു. കക്കൂസ് മാലിന്യം തള്ളുന്നതിന് കുറവ് വന്നപ്പോള്‍ റോഡില്‍ ചത്ത പോത്തുകളെ കണ്ടെത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികള്‍ സ്ഥലത്തെത്തി വൈകിട്ടോടെ പോത്തുകളെ മറവ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  2 months ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  2 months ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago