HOME
DETAILS
MAL
ഭാരത പുഴയില്‍ പിഞ്ചു കുഞ്ഞിന്റെ ജഡം കണ്ടെത്തി
backup
March 15 2022 | 15:03 PM
തൃശൂര്‍: ചെറുത്തുരുത്തി ഭാരത പുഴയില്‍ പിഞ്ചു കുഞ്ഞിന്റെ ജഡം കണ്ടെത്തി. പൊക്കിള്‍ കൊടി അടരാത്ത കുഞ്ഞിന്റെ ജഡം ആണ് കണ്ടെത്തിയത്.
പുഴയിലെ തടയണയില്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."