HOME
DETAILS

ദിലീപിന്റെ അഭിഭാഷകർക്കെതിരേ നടപടിയാവശ്യപ്പെട്ട് ബാർ കൗൺസിലിൽ നടിയുടെ പരാതി

  
backup
March 17, 2022 | 6:13 AM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%86


കൊച്ചി
ദിലീപിനുവേണ്ടി അഭിഭാഷകർ നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ പ്രവൃത്തികളാണെന്ന് ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. ദിലീപിന്റെ അഭിഭാഷകരായ ബി. രാമൻപിള്ള, ഫിലിപ്പ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരേയാണ് മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.കേസിന്റെ വിചാരണ ആരംഭിച്ചതുമുതൽ തങ്ങളുടെ പ്രവൃത്തിക്ക് നിരക്കാത്ത രീതിയിലാണ് അഭിഭാഷകർ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ ജിൻസൺ എന്നയാളെ സ്വാധീനിക്കുന്നതിനായി ഇയാളുമായി ബന്ധമുള്ള നാസർ എന്നയാളെ അഡ്വ. രാമൻപിള്ള നേരിട്ടും ഫോൺ മുഖേനയും ബന്ധപ്പെട്ടിരുന്നു. കൂടാതെ ജിൻസണ് 25 ലക്ഷം രൂപയും 5 സെന്റ് വസ്തുവും വാഗ്ദാനം നൽകി. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് രാമൻപിള്ളക്ക് പൊലിസ് നോട്ടിസ് നൽകിയെങ്കിലും അദ്ദേഹം അഭിഭാഷക സംഘടനകളെ മുന്നിൽ നിർത്തി ശ്രമം നടത്തിയെന്നും നടി പരാതിയിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago