HOME
DETAILS

സഹോദരന്‍ അനിയന്റെ നടത്തം അധാര്‍മ്മികതക്കെതിരേ

  
backup
August 19, 2016 | 7:23 PM

%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82



ചീമേനി: അധാര്‍മ്മികതയ്ക്കു  മുന്നില്‍ നോക്കുകുത്തിയാവാന്‍ ഒരുക്കമാവാതെ സഹോദരന്‍ അനിയന്റെ പദയാത്ര. കഴുത്തില്‍ തൂക്കിയിട്ട പ്ലക്കാര്‍ഡും ഒരു കൈയില്‍ നീളന്‍ പൈപ്പില്‍ ക്രമത്തില്‍ കെട്ടിത്തൂക്കിയ വെള്ളത്തുണിയില്‍ മഷി മുക്കിയെഴുതിയ സന്ദേശങ്ങളുമായാണു സഹോദരന്‍ അനിയന്‍ എന്നറിയപ്പെടുന്ന സന്യാസിയുടെ യാത്ര.
കഴിഞ്ഞ 14നു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച പദയാത്ര ദിവസേന 30 കിലോമീറ്ററോളം താണ്ടി ഒക്ടോബര്‍ മൂന്നിനു തിരുവനന്തപുരത്തെത്തും. ശാന്തികേന്ദ്രയുടെ ബാനറിലാണ് യാത്ര. ദേശീയപാതയിലൂടെയുള്ള പതിവു യാത്രകള്‍ക്കു വിപരീതമായി ഉള്‍നാടന്‍ റോഡുകളിലൂടെ ജനങ്ങളുമായി സഹവസിച്ചും സന്ദേശങ്ങള്‍ വായിച്ചു കേള്‍പ്പിച്ചുമാണു യാത്ര. പ്രതികൂലമായ കാലാവസ്ഥയിലും നടത്തം തുടരുന്ന സഹോദരന്‍ രാത്രിയില്‍ ചര്‍ച്ചുകളിലോ അമ്പലങ്ങളിലോ തങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  a day ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  a day ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  a day ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴ്മണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  a day ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  a day ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  a day ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  a day ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  a day ago