HOME
DETAILS

മതബോധം നഷ്ടമാകുന്നിടത്ത് അരാജകത്വം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

  
backup
August 19, 2016 | 7:46 PM

%e0%b4%ae%e0%b4%a4%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4


പഴയങ്ങാടി: മതബോധവും മതകീയ ചുറ്റുപാടും നഷ്ടമാകുന്നിടത്ത് അരാജകത്വവും അധാര്‍മികതയും തഴച്ചുവളരുമെന്നും മദ്‌റസ പോലെയുള്ള മതസ്ഥാപനങ്ങളുടെ വ്യാപനവും സജീവതയും അനിവാര്യമാണെന്നും മാടായി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒന്നാം തദരീബ് സംഗമം അഭിപ്രായപ്പെട്ടു.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ ജമാലിയ്യ മദ്‌റസയില്‍ നടന്ന സംഗമം വി.പി.പി ഹമീദ് ഉദ്ഘാടനം ചെയ്തു.
മൊയ്തു ദാരിമി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം, ഇ.വി അബ്ദുല്‍കരീം മൗലവി സംസാരിച്ചു.
ഭാരവാഹികള്‍: സൈതലവി ഫൈസി (പ്രസിഡന്റ്), സയ്യിദ് മുഹമ്മദ് തങ്ങള്‍, മുഹമ്മദ് ബാഖവി (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസമദ് മുട്ടം (ജനറല്‍ സെക്രട്ടറി), ഇ.വി അബ്ദുല്‍കരീം മൗലവി, ടി മുഹമ്മദ് മൗലവി (ജോയിന്റ് സെക്രട്ടറിമാര്‍), എം.വി നജീബ് (ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  a day ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  a day ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  a day ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  a day ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  a day ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  a day ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  a day ago