HOME
DETAILS
MAL
റോഡ് ഷോ; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് ചന്ദ്രശേഖര്‍ ആസാദിനും 150 പേര്‍ക്കുമെതിരേ യു.പിയില്‍ കേസ്
backup
April 07 2021 | 12:04 PM
ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും 150 പേര്‍ക്കുമെതിരേ യു.പിയില്‍ കേസ്.
ചാര്‍തവാല്‍ സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകീട്ട് ചന്ദ്രശേഖര്‍ റോഡ് ഷോ സംഘടിപ്പിച്ചെന്നാണ് പൊലിസ് പറയുന്നത്. . വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചന്ദ്രശേഖര്‍ ആസാദ് റോഡ് ഷോ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."