HOME
DETAILS
MAL
ഷാര്‍ജ മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി നിലവില്‍ വന്നു
backup
January 30 2023 | 15:01 PM
ഷാര്‍ജ: മലപ്പുറം ജില്ല ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി നിലവില്‍ വന്നു പ്രസിഡന്റ്: ആബിദ് യമാനി, സെക്രട്ടറി ഷഫീഖ് പെരിന്തല്‍മണ്ണ, ട്രഷറര്‍ മുഹമ്മദ് റംസി മഞ്ചേരി. വര്‍ക്കിംഗ് സെക്രട്ടറി ഇക്ബാല്‍ കുറ്റിപ്പാല, ഓര്‍ഗനൈസിങ് സെക്രട്ടറി ഷംഹാദ് പാലപ്പെട്ടി എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."