HOME
DETAILS
MAL
വ്യാപാരിയെ ആക്രമിച്ച് പണം തട്ടി: കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
backup
April 08 2022 | 05:04 AM
കൊച്ചി: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. 30ാം വാര്‍ഡ് ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടിബിന്‍ ദേവസി ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കാസര്‍കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. 2 ലക്ഷം രൂപ പ്രതികള്‍ ഭീഷണിപ്പെടുത്തി അക്കൗണ്ടില്‍ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."