HOME
DETAILS
MAL
മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
backup
April 21 2021 | 04:04 AM
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ.
ചീക്കോട്, ചെറുകാവ്, പളളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് ഈ 30 വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."