HOME
DETAILS
MAL
കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Web Desk
March 20 2024 | 04:03 AM
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി സ്വദേശിയായ അമല്‍ സൂര്യനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിനു സമീപത്ത് നിന്ന് സിറിഞ്ചുകളും മറ്റും പൊലിസിന് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."