HOME
DETAILS
MAL
വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 39,000 കടന്നു
backup
April 12 2022 | 05:04 AM
കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. പവന് 320 രൂപ വര്‍ധിച്ച് 39,200 രൂപയായി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ത്തില്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്റെ വില. ഇതുപിന്നീട് കുറഞ്ഞ് 38,240 വരെ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."