HOME
DETAILS

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

  
December 10, 2024 | 3:09 PM

Dubais Deira to Get New 7-Storey Paid Parking Facility

ദുബൈയിലെ അൽ സബ്‌ഖ ഏരിയയിൽ ഏഴ് നിലകളിലായി 350 പാർക്കിംഗ് സ്ഥലങ്ങളുള്ള തടസ്സമില്ലാത്ത സ്മാർട്ട് പാർക്കിംഗ് സൗകര്യം നിർമ്മിക്കുമെന്ന് പാർക്കിൻ കമ്പനി അറിയിച്ചു.
 
ദേര പ്രദേശത്ത് പുതിയ ബഹുനില കാർ പാർക്ക് വികസിപ്പിക്കുന്നതിനായി ദുബൈ എൻഡോവ്മെന്റ് ആൻഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷനുമായി ( Awqaf Dubai) ധാരണാപത്രത്തിൽ ഏർപ്പെട്ടതായി പബ്ലിക് പാർക്കിംഗ് ഓപ്പറേറ്റർ പാർക്കിൻ വ്യക്തമാക്കി.
 
പാർക്കിംഗ് സൗകര്യം ഏകദേശം 175,000 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടാകും, കൂടാതെ താഴത്തെ നിലയിൽ 9,600 ചതുരശ്ര അടി റീട്ടെയിൽ സ്ഥലത്തിനായി നീക്കിവക്കുകയും, പാർക്കിന് അധിക വരുമാനം നൽകുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Authorities in Dubai have announced plans to build a new 7-storey paid parking facility in Deira, aimed at improving parking services in the area. Dubai, Deira, Paid Parking, New Facility



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  2 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  2 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  2 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  2 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  2 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  2 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  2 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  2 days ago