HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു
backup
April 13 2022 | 14:04 PM
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. പെന്‍ഷനും ബാങ്കുകള്‍ക്കുള്ള കുടിശികയിനത്തിലും 202 കോടി നേരത്തെ അനുവദിച്ചിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഈ മാസം 28ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."