HOME
DETAILS

സൂര്യമിത്ര സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

  
backup
August 20 2016 | 23:08 PM

%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%b5%e0%b4%b2


പാലക്കാട്: കേന്ദ്ര  പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം നടപ്പാക്കുന്ന ടെക്‌നിഷ്യന്‍മാര്‍ക്കുള്ള സൂര്യമിത്ര, സ്‌കില്‍ ഡെവലപ്പ്‌മെന്റ് ടെയിനിങ് പരിപാടിയുടെ ഭാഗമായി സി-ഡിറ്റ് നടത്തുന്ന സൂര്യമിത്ര കോഴ്‌സ് രണ്ടാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
മൂന്നു മാസത്തെ കോഴ്‌സിന് ഐ.ടി.ഐ, ഐ.ടി.സിഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അഥവാ ഇലക്ട്രിക്കല്‍  മെക്കാനിക്കല്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്കും സര്‍ട്ടിഫൈഡ് ഇലക്ട്രീഷ്യന്‍ ആയി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പരിഗണിക്കില്ല. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം.
തിരുവനന്തപുരത്തെ തിരുവല്ലം കേന്ദ്രത്തില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന ഫീസ്. താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
താല്‍പര്യമുള്ളവര്‍ ംംം.ഴൃലലിലേരവ.രറശ.േീൃഴ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ്  22 നാണ്. വിശദവിവരങ്ങള്‍ ംംം.ഴൃലലിലേരവ.രറശ.േീൃഴ  എന്ന വെബ്‌സൈറ്റിലും 9895788334,9895788226  എന്ന നമ്പറിലും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  23 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  23 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago