HOME
DETAILS

സിസി ടിവി പണികൊടുത്തു; മൊബൈല്‍ ഷോപ്പില്‍ നിന്ന് ആഡംബര ഫോണുകള്‍ മോഷ്ടിച്ച് സ്വകാര്യ ബാങ്ക് മാനേജര്‍

  
Web Desk
April 13 2024 | 06:04 AM

Bank manager who stole phones from mobile shop

ഇടുക്കി: കുമളിയില്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് രണ്ട് ആഡംബര ഫോണുകള്‍ മോഷ്ടിച്ച കേസില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ പൊലിസ് പിടിയില്‍. തമിഴ് നാട് തിരിച്ചിറപ്പള്ളി സ്വദേശി ദീപക് മനോഹറിനെയാണ് പൊലീസ് പിടിച്ചത്.  കേരള പൊലീസ് തമിഴ്‌നാട്ടില്‍ എത്തിയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്. സുഹൃത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോണ്‍ മോഷ്ടിച്ചത്.

ഫോണ്‍ വാങ്ങാനെന്ന വ്യാജേന സംഘം കുമളിയിലെ കടയില്‍ എത്തിയതായിരുന്നു. പിന്നാലെ ആഡംബര ഫോണ്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്ന് കളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ എത്തിയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago