HOME
DETAILS
MAL
പെരുന്നാള്‍ ദിനത്തില്‍ നടത്താനിരുന്ന സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി; എസ്.കെ.എസ്.എസ്.എഫ് കാംപസ് വിംഗ് നേതാക്കള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു
backup
May 03 2022 | 10:05 AM
തിരുവനന്തപുരം: സി.ബി.എസ്.ഇ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങിന്റെ ഇടപെടലിന്റെ ഫലമായാണ് പരീക്ഷ മാറ്റിവച്ചത്. ഇതു സംബന്ധിച്ച് സി.ബി.എസ്.ഇ കാംപസ് വിങിന് ഔദ്യാഗിക അറിയിപ്പ് നല്‍കി.
കൊവിഡിനെ തുടര്‍ന്ന് സി.ബി.എസ്.ഇ പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഈ വര്‍ഷത്തെ ഒന്നാംഘട്ട പരീക്ഷ അവസാനിച്ചു. രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ 26ന് ആരംഭിച്ച സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ജൂണ്‍ 15നാണ് അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."