HOME
DETAILS

ശ്രദ്ധിക്കുക! കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം

  
backup
March 14, 2023 | 2:36 PM

kuwait-new-rule-on-purchasing-vehicles-for-migrants

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡം വരുന്നു. സാധാരക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നിയന്ത്രണം ആണ് വരാൻ സാധ്യത. ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ഇതുസംബന്ധിച്ച സൂചനകൾ നൽകി.

പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം കൊണ്ടുവരുന്ന നിയന്ത്രണത്തിന്റെ അനുമതിക്കായി ആഭ്യന്തരമന്ത്രിക്ക് സമർപ്പിക്കും. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർദ്ധിപ്പിക്കും എന്നതാണ് പുതിയ വ്യവസ്ഥ.

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ചില തൊഴിലുകളിൽ ഏർപ്പെടുന്നവരെ മാത്രമേ അനുവദിക്കൂ. നിരത്തിൽ തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. അതിനാൽ തന്നെ ഇനി ആർക്കും വാഹനം വാങ്ങാം എന്ന അവസ്ഥ മാറും.

വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും ആയി ബന്ധപ്പെട്ട് തീരുമാനങ്ങളും ട്രാഫിക് വിഭാഗം പുറപ്പെടുവിക്കും.ഇതിൽ 15 വർഷത്തിലധികം പഴക്കമുള്ള 20000 വാഹനങ്ങളുടെ രജിസ്ട്രേഷൻ തടയുന്നതടക്കമുള്ള തീരുമാനങ്ങളുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  5 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  5 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  5 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  5 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  5 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  5 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  5 days ago