HOME
DETAILS
MAL
ഭക്ഷ്യവിഷബാധയെന്ന് സംശയം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
backup
May 20 2022 | 04:05 AM
കോഴിക്കോട്: നാദാപുരത്ത് വയറിളക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കരിമ്പലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഹ(42) യാണ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."