HOME
DETAILS

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

  
November 16, 2024 | 5:01 PM

Dubai Unveils Worlds First Football Theme Park

ദുബൈ: ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് റയല്‍ മഡ്രിഡ് വേള്‍ഡ് ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സില്‍ ആരംഭിച്ചു. 6 ഹെക്ടര്‍ വിസ്തൃതിയില്‍ വിശാലമായ പാര്‍ക്കില്‍ റയല്‍ മഡ്രിഡ് ബ്രാന്‍ഡിങ്ങോടുകൂടിയ 40 റൈഡുകളാണുള്ളത്. വിനോദത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പാര്‍ക്കിലുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ മുന്‍ റയല്‍ താരവും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവുമായ റോബര്‍ട്ടോ കാര്‍ലോസ് മുഖ്യാതിഥിയായി. റയല്‍ മഡ്രിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ റിലേഷന്‍സ് ഡയറക്ടര്‍ എമിലിയോ ബുതജിനിയോ, ദുബൈ ഹോള്‍ഡിങ്‌സ് സിഇഒ ഫെര്‍ണാണ്ടോ എയ്‌റോ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. റയല്‍ മഡ്രിഡ് ഫൗണ്ടേഷനില്‍ പരിശീലിക്കുന്ന നൂറിലേറെ കുട്ടികളുമായി ചേര്‍ന്ന് റോബര്‍ട്ടോ കാല്‍ലോസും എമിലിയോയും പന്ത് തട്ടി. 15 യൂറോപ്യന്‍ ഫുട്‌ബോള്‍ കപ്പുകളും 11 യൂറോപ്യന്‍ ബാസ്‌കറ്റ് ബോള്‍ കപ്പുകളും പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രധാന റയല്‍ താരങ്ങളുടെ പൂര്‍ണകായ രൂപങ്ങളും പാര്‍ക്കിലുണ്ട്.

Dubai launches the world's first football theme park, with Roberto Carlos as the chief guest at the inauguration ceremony. This innovative park promises an immersive football experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  9 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  9 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  9 days ago
No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  9 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  9 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  9 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  9 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  9 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  9 days ago