HOME
DETAILS

ആവശ്യം വരുമ്പോള്‍ സഹായം തേടുന്നു,പിന്നെ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവ് സ്ഥാനലബ്ധിയില്‍ മതിമറക്കുന്നെന്ന് എന്‍.എസ്.എസ്

  
backup
May 25 2021 | 07:05 AM

nss-statement-about-opposition-leader-2021

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിച്ച് എന്‍.എസ്.എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം
ഇതാണോയെന്നും ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചോദിച്ചു.

സമുദായസംഘടനകള്‍ രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന സതീശന്റെ പ്രസ്താവനയാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചത്.സതീശനും തങ്ങളുടെ പിന്തുണ തേടിയ ആളാണെന്നും അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ പറയുന്നു.

പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് പ്രസ്താവനകളിറക്കുന്നു. നിലവാരം കുറഞ്ഞ ഭാഷയാണ് സതീശന്റേതെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു.പാര്‍ട്ടിയുടെ നയപരമായ നിലപാട് വ്യക്തമാക്കേണ്ടത് കെ.പി.സി.സിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago