HOME
DETAILS

ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, 24 മണിക്കൂറിനിടെ 1,73,790 പേര്‍ക്ക്‌ രോഗബാധ

  
backup
May 29 2021 | 06:05 AM

covid-case-india-latest-news

ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു.24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,790 പേര്‍ക്കാണ്. 3,617 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2.84 ലക്ഷം പേര്‍ രോഗമുക്തി നേടി.

https://twitter.com/ANI/status/1398494559772975104

രോഗമുക്തി നിരക്ക് 90.34 ശതമാനവും , ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9 ശതമാനവുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ തുടരുന്നത്.

24 മണിക്കൂറിനിടെ 28 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണ് നല്‍കിയത്. ഇതോടെ 20.86 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago