HOME
DETAILS
MAL
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് സിനിമാഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു
backup
June 01 2022 | 17:06 PM
കൊച്ചി: സിനിമാ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് സിനിമാഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."