HOME
DETAILS

രാഷ്ട്രപതിഭവന് നോട്ടീസ്

  
backup
August 21 2016 | 22:08 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b8%e0%b5%8d


ന്യൂഡല്‍ഹി: കൊതുകിനെ മുട്ടയിട്ട് പെരുകാനുള്ള അന്തരീക്ഷം ഉണ്ടാക്കരുതെന്ന് കാണിച്ച് രാഷ്ട്രപതി ഭവന് അമ്പതിന് മുകളില്‍ തവണ നോട്ടീസ് നല്‍കി ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. 2016 ജനുവരി മാസം മുതല്‍ ഇത് വരെയാണ് ഇത്ര നോട്ടീസ് നല്‍കിയത്. രാഷ്ട്രപതി ഭവന്‍ ഉള്‍പ്പെടുന്ന 320 ഏക്കറിലാണ് കൊതുകള്‍ ഉണ്ടാവുന്നതെന്നാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ കണ്ടെത്തല്‍. ഈ വര്‍ഷം ഡെങ്കി പനി കേസുകള്‍ ഡല്‍ഹിയില്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിലേതടക്കം കൊതുക് വളര്‍ച്ചക്കെതിരെ നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. രാഷട്രപതി ഭവന്‍, ജീവനക്കാരുടെ ക്വാര്‍ട്ടേര്‍സുകള്‍, വെള്ളം കിട്ടി കിടക്കുന്ന സ്ഥലങ്ങള്‍ ഇവയെല്ലാമാണ് കൊതുകുകളെ വളര്‍ത്തുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  22 days ago