HOME
DETAILS

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മേനക ഗാന്ധിക്ക് മനസിലാകില്ല: ചെന്നിത്തല

  
backup
August 22, 2016 | 9:28 AM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

തിരുവനന്തപുരം: തെരുവനായ ശല്യത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മേനക ഗാന്ധിക്ക് മനസിലാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തല. തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടിയെടുക്കണമെന്നും ശിലുവമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കാനും സൗജന്യമായി വീട് വച്ചു നല്‍കാനം ചെന്നിത്തല ആവശ്യപ്പെട്ടു.

തെരുവുനായകള്‍ വെറുതെ ഒരാളെ കടിക്കില്ലെന്നും പുല്ലുവിളയില്‍ നായകളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ കൈവശം മാംസഭാഗം ഉണ്ടായിരിക്കണം. അല്ലാതെ വെറുതേ നായ ആക്രമിക്കില്ലെന്നും 'ദി വീക്കി' ന് അനുവദിച്ച അഭിമുഖത്തില്‍ മനേക ഗാന്ധി പറഞ്ഞിരുന്നു. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദു:ഖകരമാണ് അതിന് നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണെന്നും മനേക ഗാന്ധി അഭിമുഖത്തില്‍ ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുഗ്രാമില്‍ വെടിവെപ്പ്: നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  2 days ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  2 days ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  2 days ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  2 days ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  2 days ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  2 days ago