HOME
DETAILS

മൗനം വെടിഞ്ഞ് പെരുമാള്‍ മുരുകന്‍; തിരിച്ചുവരുന്നു 200 കവിതകളുമായി

  
backup
August 22, 2016 | 9:29 AM

%e0%b4%ae%e0%b5%97%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d

ചെന്നൈ: തീവ്രവാദികളുടെ ഭീഷണി മൂലം എഴുത്ത് നിര്‍ത്തിയ പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ തന്റെ എഴുത്തുകളുമായി തിരിച്ചുവരുന്നു. 200 രഹസ്യ കവിതകളുമായാണ് അദ്ദേഹം തിരിച്ചുവരുന്നത്. കോഴയിന്‍ പാടല്‍കള്‍( ഭീരുവിന്റെ കവിതകള്‍) എന്നാണ് സമാഹാരത്തിന് പേര് നല്‍കിയിരിക്കുന്നത്.

2014 ലാണ് അദ്ദേഹം എഴുത്ത് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നത്. 'എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ മരിച്ചു. അയാള്‍ ഒരു ദൈവമല്ല അതിനാല്‍ അയാള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനും സാധിക്കില്ല. ഇപ്പോള്‍ അയാളൊരു അധ്യാപകന്‍ മാത്രമാണ്' അന്ന് പെരുമാള്‍ മുരുകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു.

അത് കഴിഞ്ഞ് 20 മാസങ്ങള്‍ക്കിപ്പുറമാണ് പെരുമാള്‍ മുരുകന്‍ എഴുത്തിലേക്ക് തിരിച്ചു വരുന്നത്.
പെരുമാള്‍ മുരുകന്റെ പുസ്തകം 'മാതൊരു ഭഗന്‍' ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ചില സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീട് മാപ്പ് പറയാമെന്ന സമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. അതോടെ എഴിത്തു നിര്‍ത്തുകയാണെന്ന്് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാല്‍ പെരുമാള്‍ മുരുകന്റെ മാതൊരു ഭഗന്‍ പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈ്‌ക്കോടതി ഉത്തരവിറക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago