HOME
DETAILS

ന്യൂക്ലിയസ് ഗ്രൂപ്പ് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തേക്ക്

  
backup
August 22, 2016 | 6:44 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b8%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8

കൊച്ചി: പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ രാജ്യാന്തര നിലവാരത്തിലുള്ള ഇന്റീരിയര്‍ ഡിസൈനിങ് വിഭാഗം ന്യൂക്ലിയസ് ഇന്‍സൈഡ് പ്രവര്‍ത്തനം തുടങ്ങി. രാജ്യാന്തര ഡിസൈനര്‍ സ്ഥാപനങ്ങളുടെയും വാസ്തുശില്‍പികളുടെയും ഒപ്പം ഒരേസമയം പ്രവര്‍ത്തിക്കുന്നതിലൂടെ ഉന്നത ഗുണനിലവാരമുള്ള പ്രവര്‍ത്തനമാണ് ന്യൂക്ലിയസ് ഇന്‍സൈഡ് ഉറപ്പു നല്‍കുന്നത്.

ഇന്ന് വിപണിയിലുള്ളവയില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ടതായിരിക്കും ഐ.എസ്.ഒ സര്‍ട്ടിഫൈഡ് കമ്പനിയായ ന്യൂക്ലിയസ് ഇന്‍സൈഡിന്റെ ഉല്‍പന്നങ്ങളെന്ന് മാനേജിങ് ഡയറക്ടര്‍ എന്‍.പി നിഷാദ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഓഫിസുകള്‍ക്കു പുറമേ ഗള്‍ഫ് രാജ്യങ്ങളിലും ന്യൂക്ലിയസിന് ഓഫിസുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  2 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  2 days ago