HOME
DETAILS

മ്യാന്‍മറിന് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

  
backup
August 22, 2016 | 6:54 PM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d

നയ്പിദൊ: മ്യാന്‍മറിലെ പുതിയ ഭരണകൂടത്തിന് എല്ലാസഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി സുഷമാസ്വരാജും വിമോചനനേതാവ് ആങ്‌സാന്‍ സൂകിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ മ്യാന്‍മറില്‍ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി മ്യാന്‍മറിലെത്തുന്നത്. ഏറെക്കാലത്തെ സൈനികഭരണത്തിനു ശേഷമാണ് മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്.

മ്യാന്‍മറിലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച സൂകിയെ സുഷമ സ്വരാജ് അഭിനന്ദിച്ചു. മ്യാന്‍മറിന്റെ ദേശീയ ഉപദേഷ്ടാവും വിദേശകാര്യമന്ത്രിയുമാണ് സൂകി.

മ്യാന്‍മറിലെ സാമൂഹിക- സാമ്പത്തിക രംഗത്തും ജനാധിപത്യ പ്രക്രിയയിലും ഇന്ത്യയുടെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് സുഷമ പറഞ്ഞു. സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  25 days ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  25 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  25 days ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  25 days ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  25 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  25 days ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  25 days ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  a month ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  a month ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  a month ago