HOME
DETAILS

ഒറ്റക്കയ്യന്‍

  
backup
June 23 2022 | 04:06 AM

82-5623-12

മൊയ്തു മായിച്ചാന്‍കുന്ന്

ഒറ്റക്കയ്യന്‍
ബുള്‍ഡോസറെ,
തകര്‍ക്കാനാവുമോ
വാനിലുയരുന്ന
ആയിരമായിരം
കൈകളെ!

ഉപ്പ്

ഉപ്പ് ആവശ്യത്തിന്
ചേര്‍ത്തിട്ടും
പായസം മധുരിക്കുന്നു

മുട്ട

കോഴി ഇട്ടപ്പോള്‍
മുട്ട, അവളിട്ടപ്പോള്‍
ബുള്‍സയ്

അടി

അവളുടെ മുഖത്ത്
ഒരു കൊതുക്.
തക്കം നോക്കി ഒറ്റയടി

ഉറുമ്പ്

മധുരമത്രയും
നുണഞ്ഞിട്ടും
പ്രമേഹം ഒട്ടുമില്ല

സാത്താന്‍

എത്ര കുടിയിറക്കിയിട്ടും
എന്റെയുള്ളിലെ
ഒഴിയാബാധ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തിയിൽ പാക് പൗരന്റെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബിഎസ്എഫ്

National
  •  a month ago
No Image

പുതിയ കരാറുകളില്‍ വാടകനിരക്ക് കുറയുന്നു; ഇടിവ് രേഖപ്പെടുത്തുന്നത് ദുബൈയിലെ ഈ പ്രദേശങ്ങളില്‍ | Dubai rent decline 2025

uae
  •  a month ago
No Image

ദക്ഷിണ കൊറിയ-യുഎസ് സൈനികാഭ്യാസം; പ്രകോപനം ഉണ്ടായാൽ 'സ്വയം പ്രതിരോധ' അവകാശം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ

International
  •  a month ago
No Image

യുഎഇയില്‍ ഓഗസ്റ്റ് 24 വരെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE heatwave warning

uae
  •  a month ago
No Image

ഫിറ്റ്നസ് ഇല്ല: തേവലക്കര ബഡ്‌സ് സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a month ago
No Image

ഡേ കെയറിൽ നിന്ന് വീട്ടിലെത്തിയ ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല; കുഞ്ഞിന്റെ ദേഹം പരിശോധിച്ചപ്പോൾ കടിയേറ്റ പാടുകളും അടിയേറ്റ പാടുകളും; ജീവനക്കാരി കസ്റ്റഡിയിൽ

crime
  •  a month ago
No Image

ഇന്ത്യക്കായി രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോൾ അദ്ദേഹം വലിയ പിന്തുണ നൽകി: സഞ്ജു

Cricket
  •  a month ago
No Image

കൊല്ലത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന: 14 ഗ്രാം MDMA-യുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ

Kerala
  •  a month ago
No Image

24 മണിക്കൂർ വരെ നീണ്ട യാത്രകൾ; നാട്ടിലേക്ക് മടങ്ങുന്ന ചില യുഎഇ പ്രവാസികളുടെ അസുഖകരമായ അനുഭവങ്ങൾ

uae
  •  a month ago
No Image

പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ അപകടം; 13 വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago