HOME
DETAILS
MAL
യന്ത്രത്തകരാര്‍; ഷാര്‍ജയില്‍നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി
backup
July 15 2022 | 16:07 PM
കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരമായിഇറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് രാത്രി 7.25ന് നിലത്തിറക്കിയത്. നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നതിനിടയില്‍ തകരാര്‍ പൈലറ്റിന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ സി.ഐ.എസ്.എഫ്, പൊലിസ്, മെഡിക്കല്‍ സംഘം തുടങ്ങിയവ സജ്ജമായിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."