HOME
DETAILS
MAL
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
backup
June 07 2023 | 05:06 AM
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഇടുക്കി: തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി എ.ആർ അരുൺരാജിനെകോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു മരിച്ച നിലയിൽ കണ്ടത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
engineering-college-student-dead-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."