HOME
DETAILS

പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി ഓഫിസ് കയറിയിറങ്ങേണ്ട..

  
backup
June 08 2023 | 13:06 PM

police-clearnese-certificate-application-news-d

പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി ഓഫിസ് കയറിയിറങ്ങേണ്ട

പഠനം ,ജോലി,റിക്രൂട്ട്‌മെന്റ്,യാത്രകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്. അപേക്ഷകന് ക്രൈം കേസുകളില്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പൊലിസ് ക്ലിയരന്‍സ് സര്‍ട്ടിഫിക്കറ്റ്.

ഇനി ഈ സര്‍ട്ടിഫിക്കറ്റിനായി നിരന്തരം പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട. നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വഴി എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

  • കേരള പൊലിസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
    രജിസ്റ്റര്‍ ചെയ്ത ശേഷം സര്‍വിസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് വരുന്ന ഓപ്ഷനില്‍ നിന്ന് certificate of non involvment in offense എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് അപേക്ഷകന്റെ ആവശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുക.
  • ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ,മേല്‍വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖ ,എന്ത് ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നുള്ളതിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യുക.
  • പൊലിസ് മേധാവിയില്‍ നിന്നാണോ,അതോ പൊലിസ് സ്റ്റേഷനില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് വേണ്ടതെന്ന് സെലക്ട് ചെയ്യാന്‍ മറക്കരുത്.
  • തുടര്‍ന്ന് ട്രഷറിയിലേക്ക് പേയ്‌മെന്റ് അടച്ച ശേഷം സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

പൊലിസ് രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയ ശേഷം സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ആപ്പില്‍ കയറിതന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  14 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  14 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  14 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  14 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago