HOME
DETAILS

സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ അബൂദാബിയില്‍ നിര്യാതനായി 

  
March 22, 2024 | 11:50 AM


അല്‍ ഐന്‍: എടക്കഴിയൂര്‍  സ്വദേശി സയ്യിദ് ഫസല്‍ തങ്ങളുടെ മകനും  സയ്യിദ് ഫക്രുദ്ദീന്‍ തങ്ങളുടെ സഹോദരനുമായ സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ നിര്യാതനായി. 

അല്‍ ഐന്‍ സുന്നീ സെന്റര്‍ പ്രസിഡന്റ്  സയ്യിദ്  വി.പി. പൂക്കോയ  തങ്ങള്‍ ബാ അലവി എന്നവരുടെ സഹോദരനായ  അല്‍ ഐന്‍ കെ എം സി സി സംസ്ഥാന  പ്രസിഡന്റ്  സയ്യിദ്  ശിഹാബുദ്ധീന്‍  തങ്ങള്‍ ബാഅലവിയുടെ ഭാര്യാ സഹോദരനാണ്  വിട പറഞ്ഞ  സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ .

നടപടിക്രമങ്ങള്‍ക്ക് ശേഷം ജനാസ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രിയ സയ്യിദിന്റെ  വേര്‍പാടില്‍ അല്‍ ഐന്‍ സുന്നീ സെന്റര്‍ , കെ എംസിസി , എസ് കെ എസ് എസ് എഫ്  എന്നീ സംഘടനകള്‍  അനുശോചനം അറിയിക്കുകയും മഗ്ഫിറത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കാനും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago