HOME
DETAILS

ബാക്കിവന്ന ചോറ് ഫ്രിഡ്ജില്‍ വെച്ച ശേഷം ചൂടാക്കി കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവച്ചോളൂ..

  
backup
July 08 2023 | 13:07 PM

do-you-refrigerate-leftover-rice-and-then-heat-i

ബാക്കിവന്ന ചോറ് ഫ്രിഡ്ജില്‍ വെച്ച ശേഷം ചൂടാക്കി കഴിക്കാറുണ്ടോ?

നമ്മുടെ വീടുകളില്‍ മിക്കപ്പോഴും മിച്ചം വരുന്ന ഭക്ഷണ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ സൂക്ഷിക്കുന്ന ഒന്നാണ് ചോറ്. ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിറ്റേ ദിവസം ചൂടാക്കി കഴിക്കുന്നത് മലയാളിയുടെ ശീലമാണ്. എന്നാല്‍ ചോറ് സൂക്ഷിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആര്‍ക്കും കൃത്യമായ അറിവില്ല.

ചോറ് കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ പിറ്റേ ദിവസത്തേക്ക് കേടാവുകയും പിന്നീട് ഭക്ഷ്യവിഷബാധ ഉണ്ടാവാനിടയാവുകയും ചെയ്യും. ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍, അത് വായു കടക്കാത്ത പാത്രത്തിലാണെന്ന് ഉറപ്പാക്കുക.

ശരിയായ ഊഷ്മാവിലാണ് ചോറ് പാകം ചെയ്തതെങ്കില്‍ 3,4 ദിവസം വരെ ഫ്രഷ് ആയി നിലനില്‍ക്കും. വേവിച്ച അരി അഞ്ച് ഡിഗ്രി സെല്‍ഷ്യസിലോ അതിനു താഴെയോ സൂക്ഷിക്കണം.

ഫ്രിഡ്ജില്‍ വച്ച ചോറ് വീണ്ടും ഉപയോഗിക്കുമ്പോള്‍ അത് വീണ്ടും ചൂടാക്കാന്‍ മറക്കരുത്. ചോറ് ഫ്രഡ്ജില്‍ വച്ചിട്ട് അത് കൃത്യമായ ഊഷ്മാവില്‍ ചൂടാക്കിയില്ലെങ്കില്‍ ബാക്ടീരിയ പോകില്ല. ഈ ഭക്ഷണം കഴിക്കുന്നതിലൂടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം. ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാത്ത ചോറ് കഴിക്കുന്നത് മൂലം വയറിളക്കത്തിനും ഛര്‍ദ്ദിക്കും കാരണമാകും. ഒരിക്കലും ചൂടോടെയുള്ള ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അതിന്റെ ചൂട് തണിഞ്ഞെന്ന് ഉറപ്പുവരുക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  2 days ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  2 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  2 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago