HOME
DETAILS

ജില്ലയിലെങ്ങും വര്‍ണാഭമായി ശോഭായാത്രകള്‍

  
backup
August 24, 2016 | 6:21 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae


വടക്കാഞ്ചേരി: വീഥികളെ അമ്പാടിയാക്കി നാടെങ്ങും ശോഭായാത്രകള്‍. ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ശോഭായാത്രകള്‍ നടന്നു.
ഉണ്ണി കണ്ണന്മാര്‍ക്കായി വിവിധ മത്സരങ്ങളും, കലാപരിപാടികളും ഒരുക്കിയിരുന്നു. വടക്കാഞ്ചേരി മേഖലയിലും വര്‍ണാഭമായിരുന്നു പരിപാടികള്‍.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുമരനെല്ലൂര്‍, മേലേമ്പാട്ടുമുക്ക്, ഈഞ്ചലോടി, ഊത്രാളിക്കാവ്, എങ്കക്കാട്, അകമല, ഇരട്ടക്കുളങ്ങര, റെയില്‍വേ സ്റ്റേഷന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വടക്കാഞ്ചേരി കരുമരക്കാട് ക്ഷേത്രത്തിലെത്തി സംഗമിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു. ഇതിന് ശേഷം മഹാശോഭാ യാത്രയും ഉണ്ടായി. മുള്ളൂര്‍ക്കരയില്‍ കാഞ്ഞിരശ്ശേരി, കണ്ണംപാറ, ഇരുന്നിലം കോട്, മുള്ളൂര്‍ക്കര, ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭാ യാത്രകള്‍ ഇരുന്നിലംകോട് ക്ഷേത്രാങ്കണത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മുള്ളൂര്‍ക്കര തിരുവാണിക്കാവിലേക്ക് മഹാശോഭായാത്ര നടന്നു. ആറ്റൂര്‍, മണ്ഡലം കുന്ന്, കൊല്ലം മാക്ക്, എടലംകുന്ന്, കാരക്കാട്, തെക്കേക്കര ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് ശോഭായാത്രകള്‍ നടന്നത്. അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലെത്തിയായിരുന്നു സമാപനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  7 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  7 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  7 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  7 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  7 days ago