HOME
DETAILS

കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം: യു.ഡി.എഫ്

  
backup
August 24, 2016 | 6:25 PM

%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b5%82%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d



വടക്കാഞ്ചേരി: സഹകരണ വകുപ്പിന് കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റൊരു ആശ്രയവുമില്ലാത്ത വനിതകളാണ് ജീവനക്കാരില്‍ ഭൂരിഭാഗവും.
വര്‍ഷങ്ങളായി ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. കര്‍ഷക തൊഴിലാളികളുടെ മകനായി ജനിച്ച് വളര്‍ന്ന് വന്ന മന്ത്രി. ഇത്തരം തീരുമാനം കൈകൊള്ളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.  പാവപ്പെട്ടവരെ ദ്രോഹിച്ചല്ല രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതെന്നും യു.ഡി.എഫ് വ്യക്തമാക്കി.
ഓഗസ്റ്റ് 30ന് നടക്കുന്ന തൃശൂര്‍ കലക്‌ട്രേറ്റ് ധര്‍ണ വിജയിപ്പിക്കാനും തീരുമാനമെടുത്തു. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.എ സാബു അധ്യക്ഷനായി.
ഗിരിജന്‍, ഉമ്മര്‍ ചെറുവായില്‍, തോമാസ് മാസ്റ്റര്‍, ജോയ് കണ്ണംപുഴ, കെ.അജിത്കുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ഷാഹിതറഹ്മാന്‍, ജിജോ കുരിയന്‍, ജിമ്മി ചൂണ്ടല്‍, എ.എസ് ഹംസ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  2 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  2 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  2 days ago