HOME
DETAILS

രാജ്കുമാറിന്റെ ചിതാഭസ്മം വെള്ളിയാഴ്ച നാട്ടിലേക്ക്

  
backup
August 25, 2022 | 6:13 AM

rajkumar-chitha-basmam
ദുബൈ: രണ്ട് വര്‍ഷം മുമ്പ് യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി രാജ്കുമാര്‍ തങ്കപ്പന്റെ ചിതാഭസ്മം ഒടുവില്‍ ജന്മനാട്ടിലേക്ക്.യു.എ.ഇയില്‍ ആരോഗ്യ,സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി താഹിറ കല്ലുമുറിക്കലാണ് വെള്ളിയാഴ്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുന്നത്. ചിതാഭാസ്മം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത് ലുലു ഗ്രൂപ്പിലെ സെയില്‍സ് ഡയരക്ടര്‍ നന്ദകുമാറാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് രാത്രി താഹിറ തിരുവനന്തപുരത്തേക്ക് വിമാനം കയറുമെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ ചിതാഭസ്മം സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് രാജ്കുമാറിന്റെ മക്കള്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  8 hours ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  8 hours ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  8 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  8 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  8 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  9 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  9 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  9 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  9 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  9 hours ago