HOME
DETAILS

നമുക്ക് വയറ്റാട്ടികളാവാം

  
backup
August 28, 2022 | 2:46 AM

%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%b5%e0%b4%be


വി​വ​ർ​ത്ത​ന ക​വി​ത
സു​ഡാ​ക്കോ കു​രി​ഹാ​ര
(ജാ​പ്പ​നീ​സ് ക​വ​യ​ത്രി- 1913-2005)


കൂ​ര​ക​ൾ​ക്ക​ടി​യി​ലെ​യി​രു​ള​റ​ക​ളി​ലെ
രാ​ത്രി​യും ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്നു,
മു​റി​യി​ൽ വി​റ​ങ്ങ​ലി​ച്ച​യി​ര​ക​ൾ.
ഒ​രു മെ​ഴു​കു​തി​രി​വെ​ട്ടം​പോ​ലു​മി​ല്ല.
ഇ​രു​ട്ട്...
ര​ക്ത​ത്തി​ന്റെ ഗ​ന്ധം
മ​ര​ണ​ത്തി​ന്റെ ദു​ർ​ഗ​ന്ധം
വി​യ​ർ​ത്തൊ​ലി​ച്ച​വ​രു​ടെ ഞ​ര​ക്ക​ങ്ങ​ൾ...
അ​വി​ടെ​നി​ന്നു​മൊ​രു ശ​ബ്ദം;
'കു​ട്ടി വ​രു​ന്നൂ...'
ന​ര​ക​മാ നി​ല​വ​റ​യി​ലൊ​രു​വ​ൾ
പേ​റ്റു​നോ​വ​നു​ഭ​വി​ക്കു​ന്നു.
കൂ​രി​രു​ളി​ൽ
ഇ​നി​യെ​ന്തു​ചെ​യ്യും?
വേ​ദ​ന​ക​ൾ മ​റ​ക്കു​ന്നു,
അ​വ​ളെ​യോ​ർ​ത്ത് ചു​റ്റു​മു​ള്ള​വ​ർ.
എ​ന്നി​ട്ട്,
'ഞാ​നൊ​രു വ​യ​റ്റാ​ട്ടി​യാ​ണ്,
പേ​റി​ന് സ​ഹാ​യി​ക്കും'
നി​മി​ഷ​ങ്ങ​ൾ​ക്കു മു​മ്പ്
കൊ​ടും​മു​റി​വേ​റ്റ സ്പീ​ക്ക​ർ
വി​ല​പി​ച്ചി​രി​ക്കു​ന്നു.
അ​ങ്ങ​നെ​യാ
ന​ര​ക​ക്കു​ഴി​യു​ടെ​യി​രു​ട്ടി​ലൊ​രു
പു​തി​യ ജീ​വി​തം പി​റ​ക്കു​ന്നു.
ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന്
വ​യ​റ്റാ​ട്ടി പി​ട​ഞ്ഞു​വീ​ണി​രി​ക്കു​ന്നു.
ന​മു​ക്കു വ​യ​റ്റാ​ട്ടി​ക​ളാ​വാം...
ന​മു​ക്കു വ​യ​റ്റാ​ട്ടി​ക​ളാ​വാം...
പു​തി​യ ജ​ന്മ​ത്തി​നാ​യ്
ജീ​വ​ൻ ബ​ലി​കൊ​ടു​ത്താ​ലും.

വി​വ​ർ​ത്ത​നം:
മു​ർ​ശി​ദ് ബ​ത്തേ​രി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  2 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  2 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  2 days ago
No Image

ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 days ago
No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  2 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago