HOME
DETAILS

വിധവകളുടെ ധര്‍ണ 31ന്

  
backup
August 24, 2016 | 7:53 PM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%b5%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-31%e0%b4%a8%e0%b5%8d


കണ്ണൂര്‍: കുടിശികയുള്ള വിധവാ വയോജന ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനു മുമ്പായി വിതരണം ചെയ്യണമെന്നും വിധവകളെയും വയോജനങ്ങളെയും പൂര്‍ണമായ റേഷന്‍ അര്‍ഹതാ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യുണൈറ്റഡ് വിധവാ-വയോജന ക്ഷേമസമിതി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പെന്‍ഷനുകള്‍ വിതരണം ചെയ്യുക, വിധവകള്‍ക്കു തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുക, വയോജനക്ഷേമ കേന്ദ്രങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 31നു രാവിലെ 10.30ന് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. കണ്‍വന്‍ഷന്‍ കേന്ദ്ര ചീഫ് കോഓര്‍ഡിനേറ്റര്‍ വി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കട്ടക്കുളം രാമചന്ദ്രന്‍ അധ്യക്ഷനായി. എ.കെ സതീഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പി രമേശന്‍, മഞ്ജു നായര്‍, സി.കെ രൂപ, കെ ലക്ഷ്മി, പി.എ സീത, റുക്‌സാന, ശോഭന, ദേവദാസ് എളയാവൂര്‍, ബീപാത്തു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  6 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  6 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  6 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  6 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  6 days ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  6 days ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  7 days ago