HOME
DETAILS
MAL
പശുക്കളിലെ പേവിഷബാധ: കണ്ണൂരില്‍ അതീവ ജാഗ്രത, പാല് ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട്
backup
September 15 2022 | 03:09 AM
കണ്ണൂര്‍: പശുക്കളിലെ പേവിഷബാധയുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വെറ്റിനറി ഡോക്ടറെ വിവരമറിയിക്കണം.
അതേസമയം,പാല് ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട് വ്യക്തമാക്കി. പശുക്കളില്‍ നിന്നും മനുഷ്യരിലേക്ക് പേവിഷം പടരില്ലെന്നും വെറ്റിനറി സൂപ്രണ്ട് ഡോ. എസ്.ജെ ലേഖ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."