HOME
DETAILS
MAL
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു
backup
September 15 2022 | 11:09 AM
ആലുവ: പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. മാറമ്പള്ളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ഓഗസ്റ്റ് 20ന് ചാലയ്ക്കലില്‍ വച്ചാണ് സ്‌കൂട്ടര്‍ മറിഞ്ഞ് കുഞ്ഞുമുഹമ്മദിന് പരുക്കേറ്റത്. മൂന്നാഴ്ച്ചയായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."