HOME
DETAILS

കൊയിലാണ്ടിയില്‍ മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

  
backup
August 24, 2016 | 8:21 PM

%e0%b4%95%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf


കോഴിക്കോട്: കൊയിലാണ്ടി മുനിസിപ്പല്‍ പ്രദേശത്തുണ്ടായ മലമ്പനി രോഗബാധയ്‌ക്കെതിരേ ആരോഗ്യവകുപ്പ് നിയന്ത്രണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി.
കൊയിലാണ്ടി മുനിസിപ്പാലിറ്റി തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായാണു കര്‍മപദ്ധതി തയാറാക്കി പ്രവര്‍ത്തനമാരംഭിച്ചത്.
ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റില്‍ നിന്നു വിവിധ സംഘങ്ങളും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും നടത്തിയ കൊതുകു സാന്ദ്രതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അനോഫിലസ് കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തിയ കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കുന്ന നടപടിയും തുടങ്ങി. തിരുവങ്ങൂര്‍ സി.എച്ച്.സിയുടെയും സമീപ ആരോഗ്യകേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനവും സമൂഹ രക്തപരിശോധനയും നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം സീനിയര്‍ ബയോളജിസ്റ്റ് എസ്. വിനോദ്, മലേറിയ ഓഫിസര്‍ പ്രകാശ്കുമാര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍മാരായ ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago