HOME
DETAILS
MAL
'കീം' ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
backup
August 03 2021 | 06:08 AM
കൊച്ചി: കേരള എഞ്ചിനീയറിങ് ഫലം (കീം) പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി.ബി.എസ്.ഇ സ്കൂള്‍ മാനേജമെന്റും വിദ്യാര്‍ത്ഥികളും നല്കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ ഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
എന്‍ട്രന്‍സ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."