HOME
DETAILS
MAL
കോഴിക്കോട്ട് പ്ലസ് ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന് കസ്റ്റഡിയില്‍
backup
September 29 2023 | 07:09 AM
കോഴിക്കോട്ട് പ്ലസ് ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന് കസ്റ്റഡിയില്‍
കോഴിക്കോട്: സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സഹോദരന് അറസ്റ്റില്‍. പുതുപ്പാടി സ്വദേശിയായ യുവാവിനെയാണ് താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.
രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. വിദ്യാര്‍ഥി കഴിഞ്ഞ ദിവസം കൂട്ടുകാരിയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഈ സുഹൃത്ത് ഇക്കാര്യം സ്കൂള്‍ അധികൃതരെ ധരിപ്പിച്ചു. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനേയും അവര്‍ പൊലിസിലും വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."