HOME
DETAILS

ഗസ്സക്കു നേരെ ആക്രമണം തുടങ്ങി ഇസ്‌റാഈല്‍; 14 കേന്ദ്രങ്ങളില്‍ ഏറ്റുമുട്ടല്‍

  
backup
October 07, 2023 | 10:39 AM

isreal-attack-on-gaza-news

ഗസ്സക്കു നേരെ ആക്രമണം തുടങ്ങി ഇസ്‌റാഈല്‍; 14 കേന്ദ്രങ്ങളില്‍ ഏറ്റുമുട്ടല്‍

ജറുസലെം: ഗസ്സക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങി. ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളില്‍ സായുധ ഏറ്റുമുട്ടല്‍ തുടരുകയാണ്. 'ഉരുക്ക് വാള്‍'എന്നാണ് ഇസ്‌റാഈല്‍ ഓപ്പറേഷന് പേരിട്ടിരിക്കുന്നത്. ഗസ്സക്ക് നേരെ കരയുദ്ധവും പരിഗണയിലെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. അതേസമയം ജനങ്ങള്‍ സൈനിക നിര്‍ദേശം അനുസരിക്കണം. യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞു.

മൂന്ന് കുടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. 35 ഇസ്‌റാഈലികള്‍ ഹമാസ് പിടിയിലെന്ന് ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും 40 പേരുടെ നില അതീവ ഗുരുതരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഓപറേഷന്‍ അല്‍ അഖ്‌സ ഫഌഡ്' ഇസ്‌റാഈലിനെതിരെ ശക്തമായ ചെറുത്തുനില്‍പ് പ്രഖ്യാപനവുമായി ഹമാസ് രംഗത്തെത്തിയത്. 5000 റോക്കറ്റുകള്‍ ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ അയച്ചതായി ഹമാസ് പ്രതിരോധ വിഭാഗം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  a day ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  a day ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  2 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  2 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  2 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  2 days ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  2 days ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  2 days ago