HOME
DETAILS

ശംസുല്‍ ഉലമാ അനുസ്മരണവും ഷാര്‍ജാ കണ്‍വന്‍ഷനും ഞായറാഴ്ച

  
backup
October 27, 2022 | 12:56 PM

irthaq-uae
ദുബൈ: വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹ നിര്‍മിതിക്ക് എന്ന ലക്ഷ്യത്തില്‍ പ്രവൃത്തിക്കുന്ന ഇറിത്താഖ്( ഇന്റര്‍ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്‌സീറുല്‍ ഖുര്‍ആന്‍) ന്റെ ആഭിമുഖ്യത്തില്‍ ശംസുല്‍ഉലമ അനുസ്മരണവും കണ്‍വന്‍ഷനും നടത്തുന്നു. ഒക്ടോബര്‍ 30 ഞായറാഴ്ച ഷാര്‍ജയിലെ റൂവി ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റിലാണ് പരിപാടി. രാത്രി 8.15 ന് നടക്കുന്ന പരിപാടിയില്‍ സയ്യിദ് ശുഹൈബ് തങ്ങള്‍, ഹാഫിദ് താഹ സുബൈര്‍ ഹുദവി, അലവിക്കുട്ടി ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും. ദഅവാ സെന്റര്‍ നേതാക്കളും എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പങ്കെടുക്കുമെന്ന് ഇര്‍താഖ് യു.എ.ഇ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  3 minutes ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  14 minutes ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  36 minutes ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  an hour ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  an hour ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  2 hours ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  2 hours ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു; ഇരട്ട സഹോദരനായ തിരച്ചില്‍ തുടരുന്നു

Kerala
  •  2 hours ago