HOME
DETAILS

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസും നിലച്ചു; എയര്‍ ഇന്ത്യ റദ്ദാക്കി

  
backup
August 16 2021 | 06:08 AM

world-kabul-airspace-closed-2021

കാബൂള്‍: കാബൂള്‍ വിമാനത്താവളം അടച്ചു. ഇതോടെ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

കാബൂള്‍ വിമാനത്താവളത്തിലേക്കോ തിരിച്ചോ ഒരു സര്‍വ്വീസും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി പുറപ്പെടാന്‍ തീരുമാനിടച്ചിരുന്ന എയര്‍ഇന്ത്യാ വിമാനവും റദ്ദാക്കി. വിമാനത്താവളം അടച്ചതാനാല്‍ യാത്ര റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രതിനിധി എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

നേരത്തെ കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ആളുകള്‍ വെടിയേറ്റ് കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ് 

National
  •  7 days ago
No Image

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു

National
  •  7 days ago
No Image

വിസ് എയർ വീണ്ടും വരുന്നു; അബൂദബിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും

uae
  •  7 days ago
No Image

ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം

uae
  •  7 days ago
No Image

സച്ചിനെ പോലെ അവനെയും ഇന്ത്യൻ ടീമിലെടുക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  7 days ago
No Image

ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ

National
  •  7 days ago
No Image

ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ

Cricket
  •  7 days ago
No Image

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം

National
  •  7 days ago
No Image

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

uae
  •  7 days ago
No Image

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു

Kuwait
  •  7 days ago