HOME
DETAILS

എന്തൊരു ക്ലാസാണീ ക്ലാസന്‍..!

  
Web Desk
March 24 2024 | 09:03 AM

about klassen,s innings vs kkr

ഇന്നലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരം ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. റസ്സലും ക്ലാസനും തീര്‍ത്ത വെടിക്കെട്ട് ബാറ്റിംഗ് കാണികള്‍ക്ക് ഒരു ദൃശ്യവിരുന്നായി. തുടരെ വിക്കറ്റുകള്‍ വീണ്ചുരുങ്ങിയ സ്‌കോറില്‍ പുറത്താകുമെന്ന് കരുതിയ കൊല്‍ക്കത്തയെ റസലാണ് 200 കടത്തിയത്. തലങ്ങും വിലങ്ങും അദ്ദേഹം ബൗണ്ടറികള്‍ പായിച്ചു. കൊല്‍ക്കത്തയിലെ ചെറിയ ഗ്രൗണ്ടില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറക്കുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു.


മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് റണ്‍മല ചെയ്‌സ് ചെയ്യണമെങ്കില്‍ റസലിനെ പോലൊരു ഇന്നിംഗ്‌സ് ആവശ്യമായിരുന്നു. അവിടെയാണ് ക്ലാസന്‍ ഹൈദരാബാദിന് രക്ഷയ്‌ക്കെത്തിയത്. വിജയിക്കാനായില്ലെങ്കില്‍കൂടി നല്ലൊരു പോരാട്ടം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


മിസ്ട്‌റി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും കോടിക്കിലുക്കവുമായെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ക്ലാസന്‍ നിന്തരം അതിര്‍ത്തിവര കടത്തി. അവസാന ഒരോവറില്‍ സ്റ്റാര്‍ക്ക് 26 റണ്‍സാണ് വിട്ടുകൊടുത്തത്. ഈയിടെ സമാപിച്ച എസ്എ ടി20 ലീഗില്‍ മികച്ച ഫോമിലായിരുന്നു ക്ലാസന്‍. അത് അദ്ദേഹം ഐപിഎല്ലിലും തുടരുകയാണ്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരേപോലെ അക്രമിച്ചു കളിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. എന്തുതന്നെയായാലും ഈ സീസണില്‍ ഹൈദരാബാദിന് തുറുപ്പുചീട്ട് ക്ലാസന്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  14 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  14 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  14 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  14 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  14 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago