HOME
DETAILS

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കെല്ലാം ഇന്നുതന്നെ പരിശോധന

  
backup
September 06 2021 | 19:09 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d


ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നാളെ ജില്ലയിലെത്തും
കോഴിക്കോട്: നിപാ സാംപിള്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക ലാബ് പൂര്‍ണ സജ്ജം. ഇന്ന് രാവിലെ മുതല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാംപിള്‍ പ്രത്യേകം സജ്ജമാക്കിയ റീജ്യനല്‍ വൈറല്‍ റിസര്‍ച് ആന്‍ഡ് ഡയഗനോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധിക്കും. ലാബിലേക്കാവശ്യമായ ട്രൂനാറ്റ് മെഷീനും എത്തിച്ചു. മറ്റ് സൗകര്യങ്ങളെല്ലാം മെഡിക്കല്‍ കോളജ് മൈക്രോബയോളജി ലാബില്‍ നിലവിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് മൈക്രോബയോളജി ലാബിന്റെ ഭാഗമായാണ് നിപാ ലാബ് പ്രവര്‍ത്തിക്കുക. ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ 12 അംഗ വിദഗ്ധസംഘം ഇന്നലെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. പൂനെയില്‍നിന്നും ആലപ്പുഴയില്‍ നിന്നുമുള്ള സംഘമാണ് പരിശോധനകള്‍ നടത്തുക. നിലവില്‍ 24 മണിക്കൂറിനകം നിപാ പരിശോധനഫലം ലഭിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും ഇന്നു തന്നെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോയന്റ് ഓഫ് കെയര്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ലാബില്‍ നടത്താന്‍ സാധിക്കും. ഇവിടെ നടത്തുന്ന പരിശോധനകളുടെ സാംപിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നാളെ ജില്ലയിലെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  5 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  6 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  6 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago

No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago