HOME
DETAILS

ഇരുവട്ടം എംബാപ്പെ...പ്രീക്വാര്‍ട്ടറില്‍ കടന്ന് ഫ്രാന്‍സ്

  
backup
November 26, 2022 | 6:11 PM

qatar-football-world-cup-france3213

ദോഹ: എംബാപ്പെയുടെ ഇരട്ട ഗോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി മൂന്ന് ഗോളുകള്‍ക്കാണ് സ്‌റ്റേഡിയം 974 സാക്ഷിയായത്. 61,86 മിനുറ്റുകളില്‍ എംബാപ്പെ നേടിയ രണ്ട് ഗോളുകളാണ് ഫ്രാന്‍സിനെ വിജയത്തിലെത്തിച്ചത്. ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ ആണ് ഡെന്‍മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയത്.

നിലവിലെ ചാമ്പ്യന്‍മാര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത് നീണ്ട ഇടവേളക്ക് ശേഷമാണ്. പൊതുവെ ആദ്യറൗണ്ടില്‍ പുറത്താവുന്ന സ്ഥിതിയാണ് മുന്‍ ലോകകപ്പുകളില്‍ കണ്ടുകൊണ്ടിരുന്നത്. അതിനാണിപ്പോള്‍ ഫ്രാന്‍സ് ബ്രേക്കിട്ടത്. തുടര്‍ച്ചയായ രണ്ട് ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നതോടെ ഖത്തര്‍ ലോകകപ്പില്‍ ആദ്യമായി പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന ടീമായി ഫ്രാന്‍സ് മാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  5 days ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  5 days ago
No Image

ആർടിഎ ഫീസുകളിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന സമൂഹ മാധ്യമ പരസ്യങ്ങൾ വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

uae
  •  5 days ago
No Image

എസ്.ഐ.ആറിനെതിരെ  മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ 

National
  •  5 days ago
No Image

സഞ്ജു സാംസൺ പടിയിറങ്ങി; ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെ ആര് നയിക്കും?

Cricket
  •  5 days ago
No Image

പുതുവർഷം ഗംഭീരമാക്കാൻ ദുബൈ; വെടിക്കെട്ടും, ഡ്രോൺ ഷോകളും, കച്ചേരികളും അടക്കം ഉ​ഗ്രൻ പരിപാടികൾ

uae
  •  5 days ago
No Image

 ബിഹാറില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പത്താമതും മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാര്‍

National
  •  5 days ago
No Image

വിവാഹമോചന ഒത്തുതീർപ്പിന് 40 ലക്ഷം തട്ടി; പ്രമുഖ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

crime
  •  5 days ago
No Image

എമിറേറ്റ്സ് വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈ-ഫൈ; 2027 ഓടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും

uae
  •  5 days ago
No Image

മെസ്സി മുതൽ ചെൽസി സഹതാരങ്ങൾ വരെ; എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുത്ത ഇഷ്ടപ്പെട്ട 5 കളിക്കാർ

Football
  •  5 days ago