HOME
DETAILS

പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമന് കുവൈത്ത് കേരള പ്രസ്ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

  
backup
November 18, 2023 | 11:13 AM

prominent-media-personality-pramod-raman-was-welcomed-under-the-auspices-of-kerala-press-club-in-kuwait

Prominent media personality Pramod Raman was welcomed under the auspices of Kerala Press Club in Kuwait

കുവൈറ്റ് സിറ്റി: ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമന്, കുവൈത്ത് കേരള പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഖുറൈനിലുള്ള ഫലീജ് സലാഹ് റസ്റ്റോറന്‍റില്‍ വെച്ച് സ്വീകരണം നല്‍കി.

സ്വീകരണം യോഗത്തില്‍ പ്രസ്സ് ക്ലബ് പ്രസിഡന്‍റ് മുനീർ അഹമ്മദ് (വിബ്ജിയോർ ടിവി) അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ഹിക്കമത്ത് (കൈരളി ടി വി) ആമുഖ പ്രഭാഷണം നടത്തി. മീഡിയാ രംഗത്തെ ആനുകാലിക സംഭവ വികാസങ്ങളെക്കുറിച്ച് പ്രസ് ക്ലബ് അംഗങ്ങള്‍ സംവദിച്ചു. ട്രഷറർ അനില്‍ നമ്പ്യാർ (അമൃത ടിവി) നന്ദി പറഞ്ഞു.

സത്താർ കുന്നില്‍ - ഇ ജാലകം, സുജിത്ത് നമ്പ്യാർ- ജനം ടിവി, ശ്രീജിത്ത് – ദേശാഭിമാനി, അസ്‍ലം ഗള്‍ഫ് മാധ്യമം, സലിം കോട്ടയില്‍ – മീഡിയാ വണ്‍, മുനീർ – സുപ്രഭാതം, റസാഖ് – സത്യം ഓണ്‍ലൈന്‍, ജസീല്‍ – മീഡിയാ വണ്‍, നിജാസ് കാസിം – വിബ്ജിയോർ ടിവി, കൃഷ്ണന്‍ കടലുണ്ടി – വീക്ഷണം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  3 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  3 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  3 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  3 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  4 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  4 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  4 days ago